mugham moodikalum chuvanna rosappoovum

മുഖം മൂടികളും ചുവന്ന റോസാപ്പൂവും

ഓരോ കവിതയും കഥയും നേര്‍ചിത്രങ്ങള്‍ പോലെ മനസ്സിനെ
ആവാഹിക്കുന്നു. ഭാവനയുടെ അതിസുക്ഷ്മ രസതന്ത്രങ്ങളിലേയ്ക്ക്
ശ്രീമതി ലാലി രംഗനാഥ് ഈ പുസ്തകത്തില്‍ നമ്മെ കുട്ടിക്കൊണ്ട്
പോവുന്നു. മഴയുള്ള രാത്രിയില്‍ കരഞ്ഞു തീര്‍ക്കുന്ന മരങ്ങള്‍ പോലെ
നമ്മെ ചിന്തിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നു. തന്‍റെ ജീവിതത്തെ
അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ കഥയുടേയും കവിതയുടേയുംവേരുകള്‍ തേടിയുള്ള
യാത്രയില്‍ നമുക്കും കുടെ കുടാം. ശംഖില്‍ നിന്നുയരുന്ന നാദം പോലെ ഈ
പുസ്തകം നമ്മെ വിസ്മയിപ്പിക്കും.

– തുളസിദാസ് ശങ്കരപ്പണിക്കര്‍

120.00

Book Details

Author Details

Lali Ranganadh

Related Books

ജാതിക്ക (Jathikka)

160.00

സക്കട (Sakkada)

200.00

അസ്തമിക്കാത്ത ആകാശങ്ങളിൽ

200.00

കല്പകവൃക്ഷത്തിന്‍റെ ഇല (Kalpakavrikshathinte ila)

130.00

അഗ്നിവർഷം (Agnivarsham)

120.00

അശാന്തമാകുന്ന രാവുകൾ (Ashanthamakunna Ravukal)

100.00

Scroll to Top