Meditation
യുദ്ധങ്ങൾക്കും മഹാമാരികൾക്കുമിടയിൽ വിജയങ്ങൾക്കും പരാജയങ്ങൾക്കുമിടയിൽ ഭാഗ്യങ്ങൾക്കും നിർഭാഗ്യങ്ങൾക്കുമിടയിൽ അധികാരത്തിന്റെ ആനന്ദങ്ങൾക്കും അശാന്തികൾക്കുമിടയിൽ ചരിത്രത്തിലെ ദാർശനിക രാജാവായി വാഴ്ത്തപ്പെടുന്ന മാർകസ് ഒറീലിയസ് എന്ന റോമാ ചക്രവർത്തി നടത്തിയ ദാർശനിക യാത്രകളുടെ സമാഹാരം. രണ്ടായിരത്തോളം വർഷങ്ങൾക്കു മുമ്പെഴുതിയ യുക്തിയുടെ പരമാധികാരത്തിലൂന്നുന്ന വിഖ്യാത കൃതിയാണ് മെഡിറ്റേഷൻ.
- Category: Philosophy
- Language: English
- Genre: Writings
₹199.00
Book Details
- Publisher: Insight Publica
- Language: English
- Weight: 200gm
- Paperback: 125
- Publication Year: 2020
Author Details