
Mazhavillu Enna Nagaram
വ്യക്തിസങ്കടങ്ങൾ ഇറ്റുന്ന രാഷ്ട്രീയ കവിതകൾ. പ്രകൃതിയും പ്രണയവും നിറഞ്ഞ ജീവിതാഖ്യാനങ്ങൾ.. തികച്ചും ജൈവികവും സൗന്ദര്യാത്മകവുമായ ഒരു മാനവികതാ ബോധംകൊണ്ട് ഫാഷിസത്തിന്റെ എല്ലാ വകഭേദങ്ങളോടും കലഹിക്കുന്ന ശ്രദ്ധേയമായ കവിതകളുടെ അപൂർവ്വ സമാഹാരം അവതാരിക: ഡോ. ടി ടി ശ്രീകുമാര്‍
- Category: Poem
- Language: Malayalam
- Genre: Writings
₹100.00 Original price was: ₹100.00.₹90.00Current price is: ₹90.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Paperback: 80
- Publication Year: 2020
Author Details
