Maravi Orma Sasthravum Jeevithavum

Maravi Orma Sasthravum Jeevithavum

ഉള്ളിൽ കടന്നതൊന്നും ഡിലീറ്റു ചെയ്തു കളയാനാവാതെ കുഴങ്ങിപ്പോകുന്ന ഓർമ്മയുടെ തടവുകാർ. ആയിരത്തിലധികം പുസ്തകങ്ങളുടെ ഉള്ളടക്കം മുഴുവനും വള്ളിപുള്ളി തെറ്റാതെ മനസ്സിൽ കൊണ്ടു നടക്കുന്നവർ. തികച്ചും അപ്രതീക്ഷിതമായി മറവിയുടെ കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടവർ. കാലത്തെഴുന്നേറ്റു പത്രം നിവർത്തുമ്പോൾ അക്ഷരങ്ങളെല്ലാം ഉള്ളിൽനിന്നും എന്നെന്നേക്കുമായി പറന്നകന്നു പോയിരിക്കുന്നു എന്നു ഞെട്ടലോടെ തിരിച്ചറിയുന്നവർ.. നൂറു ബില്യൺ ന്യൂറോണുകളും അവയ്ക്കിടയിലെ എണ്ണമറ്റ ജൈവസന്ദേശങ്ങളും തീർക്കുന്ന മഹാവിസ്മയങ്ങളെക്കുറിച്ചുള്ള തികച്ചും നൂതനമായൊരു വായനാനുഭവം.

Original price was: ₹190.00.Current price is: ₹180.00.

Book Details

Author Details

Prof. CP Mohammed

Prof. CP Mohammed

Related Books

Adaminte Palavum Ramante Sethuvum

Original price was: ₹210.00.Current price is: ₹190.00.

Drisyakala

Original price was: ₹100.00.Current price is: ₹90.00.

Kadhatheetham

Original price was: ₹130.00.Current price is: ₹120.00.

Malayala Cherukathayile Tamizhakam

Original price was: ₹220.00.Current price is: ₹210.00.

Marx Gandhi Ambedkar

Original price was: ₹390.00.Current price is: ₹350.00.

Orikkal Thurannal Adayatha Vathilukal

Original price was: ₹160.00.Current price is: ₹150.00.

Scroll to Top