Manasum Marxisavum
“ബഹുത്വം പ്രതീതിമാത്രമാണെന്നും അന്തർബോധം ഏകമാണെന്നുമുള്ള ഷോഡിംഗറുടെയും മറ്റും വാദം എങ്ങനെ ഔപനിഷദിക സങ്കല്പത്തെ പിന്തുണക്കുന്നുവെന്നും ശാസ്ത്രവും തത്വശാസ്ത്രവും എവിടെയെല്ലാം ഒന്നിക്കുന്നു വെന്നും മാർക്‌സിസ്റ്റു പ്രയോഗത്തിന്റെ തുടർച്ചയായ പരാജയങ്ങൾ നമ്മെ എങ്ങനെ പുനർവിചിന്തനങ്ങൾക്കു പ്രേരിപ്പിക്കുന്നു എന്നും ഈ പുസ്തകം അന്വേഷിക്കുന്നുണ്ട്. അതിനു ഇവിടെ നൽകപ്പെടുന്ന ഉത്തരങ്ങളോട് യോജിച്ചാലും ഇല്ലെങ്കിലും ഈ പുസ്തകം പ്രസക്തങ്ങളായ ചോദ്യങ്ങൾ ഉന്നയിക്കുന്നു എന്ന് വായനക്കാർ സമ്മതിക്കാതിരിക്കില്ല. ഏതു പുസ്തകത്തിന്റെയും പ്രാധാന്യം അത് നല്കുന്ന മറുപടികളെക്കാൾ അത് ചോദിക്കുന്ന ചോദ്യങ്ങളിലാണ് കണ്ടെത്തേണ്ടത്. ആ അർത്ഥത്തിൽ കൂടിയാണ് ഈ പുസ്തകം പാരായണ യോഗ്യമാകുന്നത്.” സച്ചിദാനന്ദൻ
- Category: Study & Criticism
- Language: Malayalam
- Genre: Writings
₹630.00 Original price was: ₹630.00.₹620.00Current price is: ₹620.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 200gm
- Paperback: 416
- Publication Year: 2022
Author Details