
Madakkam
ജീവിതത്തിന്റെ സമസ്ത ഭാവങ്ങളെക്കുറിച്ചും ഹൃദയപരമാർത്ഥതയോടെ ഏറ്റവും വിനീതമായി നമ്മുടെ കാതിൽ ആരോ ശബ്ദം താഴ്ത്തിപറയുന്ന ഒരനുഭവമാണ് ഈ കഥകൾ. ജീവിതത്തിന്റെ സാന്ധ്യശോഭയിൽ ലോകത്തെ കാണുന്ന, അനുഭവങ്ങളുടെ പൊരുളുകളിലേക്കു മടക്കയാത്ര ചെയ്യുന്ന ഒരാളുടെ സ്വരമാണിത്. തെളിനീരൊഴുക്കിന്റെ സുതാര്യതയും സ്വാച്ഛന്ദ്യവും നിറഞ്ഞ ഇരുപത്തെട്ട് ചെറുകഥകളുടെ സമാഹാരം. അവതാരിക: എൻ. ശശിധരൻ ചിത്രങ്ങൾ: സുനിൽ അശോകപുരം
- Category: Story
- Language: Malayalam
- Genre: Writings
₹199.00 Original price was: ₹199.00.₹190.00Current price is: ₹190.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 150gm
- Paperback: 152
- Publication Year: 2021
Author Details
