
Lilithinu Manamilla
മല്ലികയുടെ കവിതയിൽ കാണുന്ന ലോകം കവി കണ്ണുകൊണ്ടു കാണുന്ന ലോകമല്ല. മറിച്ചു അടിമുടി തൊട്ടറിയുന്ന, അനുഭവിക്കുന്ന ആഴമുള്ള വേദനകളാണ്. ജീവിക്കുകയല്ല, ജീവിതം അനുഭവിക്കുകയാണ്. ആർക്കും തിരുത്താൻ കഴിയാത്ത, തിരുത്തേണ്ട തില്ലാത്ത ഒരു സ്ഫുടത, കടുപ്പം അതിനുണ്ട്. അതുകൊണ്ടുതന്നെ ഓരോ കവിതയും അത്രമേൽ സൂക്ഷ്മവും സ്ഫുടവും. വാക്കുകൾകൊണ്ടല്ല, വേദനകൊണ്ടാണ്, തീവ്രവേദനയുടെ പാരമ്യത്തിൽ മാത്രം ഉരുവംകൊള്ളുന്ന നിസ്സംഗതകൊണ്ടാണ് കവിതയെന്ന ഓരോ പദശില്പവും ചിട്ടപ്പെടുത്തുന്നത്. അതിനാൽ ഈ കവിതകൾ പുതിയൊരു ഭാഷതന്നെ ജനിപ്പിക്കുന്നു.
-എ.ജി. ഒലീന
- Category: Poem
- Language: Malayalam
₹100.00
Book Details
- Publisher: Ivory Books
- Language: Malayalam
Author Details
