കൂറ്റൻ മതിൽ (Koottan Mathil)
അധികാരസ്ഥാപനങ്ങളിലും വ്യവസ്ഥയുടെ വിവിധ രൂപങ്ങളിലും പ്രതീക്ഷകൾ നഷ്ടപ്പെടുമ്പോൾ കറുത്ത പോരാളിയെ പ്രതീക്ഷിച്ചിരിക്കുന്ന ജനങ്ങൾ. ഒന്നിനെ പലതായി വ്യാഖ്യാനിച്ച് വിഭാഗീയത സൃഷ്ടിക്കുന്ന നിക്ഷിപ്ത താല്പര്യക്കാർ, മഴ കിട്ടാൻവേണ്ടി കൊടുംപാപിയെ കെട്ടിയെഴുന്നളളിക്കുന്ന ഗ്രാമീണർ, തന്റെ ശരീരത്തിനും തൊഴിലിനും ഒരേ വിലയാണെന്ന് ഞെട്ടലോടെ തിരിച്ചറിയുന്ന ഡെയ്സിമാർ. സമുഹത്തിനു നേരെ തുറന്നുവച്ച ജാലകങ്ങൾ അഭിലാഷ് ചിറ്റടിയുടെ കഥകൾ.
- Category: Story
- Language: Malayalam
- Genre: Writings
₹80.00
Book Details
- Publisher: Ivory Books
- Language: Malayalam