
Karakkam
ജീവിതം ഒരു കറക്കമാണ്. ഞമ്മളെല്ലാരും കറങ്ങിക്കൊണ്ടയിരിക്കുന്നു…ഒരു കറക്കത്തിൽ കണ്ടുമുട്ടിയവരെ, ഞമ്മള് ചെലപ്പോ വേറെ കൊറേ കറക്കങ്ങൾ കഴിഞ്ഞ് പിന്നെയും കണ്ടുമുട്ടും. ആ കണ്ടുമുട്ടലുകളാണ് ജീവിതത്തിന് അർത്ഥം പകരുന്നത്… ഞമ്മളെത്ര മാറിയിരിക്കുന്നുവെന്നും, പെട്ടെന്ന് ഓർമകളിലേക്ക് ഒരുമിച്ച് നടക്കുമ്പോൾ ഞമ്മളെത്ര ചെറുതാവുന്നുവെന്നും മനസ്സിലാവും.. അങ്ങനെ വീണ്ടും കറങ്ങും. വീണ്ടും ഭ്രമണപഥങ്ങൾ കൂട്ടിമുട്ടും…പിന്നെ കഥകൾ. വീണ്ടും കറക്കം… കറങ്ങി കറങ്ങി അവസാനം തലകറങ്ങി മരണം !
– ഷഫീഖ്
അബ്രീദയുടെ ഈ പവിത്രഗ്രന്ഥം കേവലം ഒരു സഞ്ചാരതി മാത്രമല്ല. ഹൃദയം കൊണ്ട് കുറിച്ച ഈ പുസ്തകത്തിൽ ചരിത്രവും പ്രകൃതിയും പാരമ്പര്യവും കലയും വൈവിധ്യപൂർണ്ണമായ മനുഷ്യാനുഭവങ്ങളും പ്രചലിതമായി നിൽക്കുന്നു. സഞ്ചാര സാഹിതാവയിൽ ഒതുങ്ങാതെ നാടും ജനതയും ജനപഥങ്ങളും സംസ്കാര സവിശേഷ തകിലും സാമൂഹ മനസ്സും വിന്യസിച്ചിരിക്കുന്ന എഴുത്ത് രചനാത്മകതയുടെ സൂര്യവെളിച്ചം പ്രസരിക്കുന്നതാണ്.
– സോമൻ കടലൂർ
- Category: Travelogue
- Language: Malayalam
- Genre: Writings
₹240.00
Book Details
- Publisher: Litart books
- Language: Malayalam
Author Details
