Kanivinte Unma

കനിവിന്‍റെ ഉറവ (Kanivinte urava)

മലയാള ഭാഷയിൽ പിറന്നു വീണ അതിവിശിഷ്ടങ്ങളായ കാവ്യരത്നങ്ങളെ ഇലമുറക്കാർക്കായി വാക്പാരുഷ്യങ്ങളില്ലാതെ പരിചയപ്പെടുത്തുന്ന ഉദാത്തമായ ആസ്വാദനങ്ങളാണ് കനിവിന്റെ ഉറവ എന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം മഹാകവികൾ കുട്ടികളെ തന്നെ മനസ്സിൽ കണ്ടുകൊണ്ടു എഴുതിയ സന്ദർഭങ്ങൾ അവരുടെ വിശിഷ്ട്ട കാവ്യങ്ങളിലുണ്ട്. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലും എഴുത്തച്ഛന്റെ രാമായണത്തിലും കുറുക്കന്റെ ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിലും എല്ലാം കുട്ടിത്തത്തിന്റെ ഭാവ രുചികൾ വാർന്നു കിടപ്പുണ്ട്. അത്തരം കാവ്യ സന്ദർഭങ്ങളിലേക്ക് കുട്ടികളെ കുട്ടി ക്കൊണ്ടുപോകുന്ന വലിയ ദൗത്യമാണ് ഈ കൃതിയിൽ കെ.പി. ശങ്കരൻ നിർവഹിച്ചിട്ടുള്ളത്. പൂന്താനം, രാമപുരത്തു വാരിയർ, കുറ്റിപ്പുറം, ജി. വൈലോപിള്ളി, ബാലാമണിയമ്മ, എൻ.വി., ജി. കുമാരപിള്ള, അക്കിത്തം, വിഷ്ണു നാരായണൻ നമ്പൂതിരി, പുലാക്കാട്ട് രവീന്ദ്രൻ, റഫീക്ക് അഹമദ് എന്നിവരുടെ കുട്ടിത്തഘോഷിയായ കവിതാ സന്ദർഭങ്ങളിലുടെയുള്ള സഞ്ചാരമാണ് ഈ പുസ്തകം. കാവ്യാസ്വാദനത്തിലെ ദാവോന്മീലനത്തിന്റെ സ്വാദ് കുട്ടികൾക്ക് പകരുന്ന അസാധാരണമായ ശൈലി വിശേഷം അറിയുക.

ഇ. ഡി. ഡേവിഡ്

250.00

Book Details

Author Details

K. P. Sankaran

K. P. Sankaran

Related Books

ചൂണ്ടുന്ന എലി ചൂണ്ടലി (Choondunna eli choondeli)

160.00

ഇവിടെ ഒരു വവ്വാൽ ഇല്ല (Evide oru vavval ella)

180.00

കൊറോണ ഡയറി (Corona Diary)

140.00

വിവിധങ്ങൾ (Vividhangal)

260.00

Ivide Oru Vavval Illa

180.00

Oorvalam

120.00

Scroll to Top