
Kadhascope
ആമയുടെ തോടുകൾ പോലെയാണ് ഓരോ ഡോക്ടറുടെയും പരിശോധന മുറികൾ. പുറമെ നിന്ന് നോക്കിയാൽ സുരക്ഷിതമെങ്കിലും ഇനിയും വീടാത്ത ഒരു ഹൃദയത്തിന്റെ കടം അവിടെ ബാക്കിയാവുന്നുണ്ട്. സ്നേഹവും കരുണയും ആകുലതയും ഭയവും അസ്വസ്ഥതയും സംഘ നൃത്തമാടുന്ന അവിടെ നിന്നാണ് കഥകളുടെ പുതിയ പുതിയ പ്രെസ്‌ക്രിപ്ഷ്യനുകൾ പിറവിയെടുക്കുന്നത്. മരുന്നുകളുടെ മണമുള്ള കഥകൾ. ലോകത്തിലാദ്യമായി ഡോക്ടർമാർ മാത്രം എഴുതിയ കഥകളുടെ സമാഹാരം. (അവതാരിക: ഡോ. ഖദീജാ മുംതാസ്)
- Category: Story
- Language: Malayalam
- Genre: Writings
₹260.00 Original price was: ₹260.00.₹250.00Current price is: ₹250.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 200gm
- Paperback: 184
- Publication Year: 2022
Author Details
