Kadalasuvanchi
നീണ്ടു കിടക്കുന്ന പച്ചപ്പ് നിറഞ്ഞ ഇടവഴികൾ, പുതിയ മുഖങ്ങൾ, ചിരികൾ ഞാൻ മുന്നോട്ടു നടന്നു തുടങ്ങി. അറിയാതെ ഇടക്കൊന്ന് തിരിഞ്ഞു നോക്കി….’ വീണ്ടും മറിച്ചു നോക്കാനിഷ്ടപ്പെടുന്ന നിമിഷങ്ങൾ. ജീവിതത്തിൽ കണ്ടുമുട്ടിയ കഥാപാത്രങ്ങൾ ചിന്തിപ്പിച്ചും, ചിരിപ്പിച്ചും, നൊമ്പരപ്പെടുത്തിയും കഥകളിലൂടെ പ്രത്യക്ഷപ്പെടുന്നു. ചിലർ പിടികിട്ടാപ്പുള്ളികളായി. മറ്റു ചിലർ തകർത്തു അഭിനയിച്ചു. നിർത്താതെ പെയ്യുന്ന മഴയുടെ താളം പോലെ കുറച്ചു വിശേഷങ്ങളുമായി കടലാസുവഞ്ചി.
- Category: Story
- Language: Malayalam
- Genre: Writings
₹129.00 Original price was: ₹129.00.₹120.00Current price is: ₹120.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 150gm
- Paperback: 96
- Publication Year: 2021
Author Details