
Kadal Paralmeenukale Kollunna Vidham
‘കടൽ പരൽമീനുകളെ കൊല്ലുന്നവിധം’ എന്ന കവിതാസമാഹാരത്തിലെ കവിതകൾ, ജീവിതാനുഭവങ്ങൾ ഉടച്ചെടുത്തു വാർക്കുമ്പോഴുള്ള കയ്പ്പും മധുരവും കലക്കവുമെല്ലാം അനുഭവിതമാക്കുന്നു. ചിമിഴിലൊതുക്കിയ നോവുകളുടെയും നിനവുകളുടെയും ബഹിര്‍സ്ഫുരണമാണവ. ചാരമൂതിക്കളഞ്ഞാൽ വീണ്ടും മുനിഞ്ഞുകത്തി ആളിപ്പടരാൻ വെമ്പുന്ന കവിതകൾ. -അവതാരിക: ഡോ. കെ. മഞ്ജു
- Category: Poem
- Language: Malayalam
- Genre: Writings
₹150.00 Original price was: ₹150.00.₹140.00Current price is: ₹140.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 130gm
- Paperback: 104
- Publication Year: 2023
Author Details
