
Ivide Oru Vavval Illa
അത്ഭുതത്തോടെയല്ലാതെ മേതിലിന്റെ രചനകൾ വായിച്ചു തീർക്കുവാൻ കഴിയുകയില്ല. ശക്തമായ ഭാഷയിലൂന്നി അസാധാരണമാം വിധം ആഴത്തിൽ വലിച്ച് കൊണ്ടുപോയി എഴുത്തിനടിത്തട്ടിലെ വിസ്മയങ്ങളോരോന്നും മറനീക്കി, ‘ഇവിടെ ഒരു വവ്വാൽ ഇല്ല’ എന്ന പഠനത്തിലൂടെ വായനക്കാർക്ക് സമ്മാനിക്കുന്നു. അതീവ സൂക്ഷ്മതയോടെ ശാസ്ത്രത്തിന്റെ സൂചിപ്പഴുതിലൂടെ എഴുത്തുകൾ കോർത്തിണക്കുമ്പോൾ പുതിയ മാനങ്ങൾ ഉൾസ്ഫോടനമായ് ഉടലെടുക്കുന്നു.വൈവിധ്യമാർന്ന രചനാതന്ത്രങ്ങളുടെ ധീരമായ ചേർത്തുവയ്ക്കലുകളാണ് ഓരോ എഴുത്തും. ശാസ്ത്രവും, കലയും സാഹിത്വവും സമാസമം ഇഴചേർത്ത്, ഇടചേർത്ത് വായനക്കാരിലേക്ക് അനാവരണം ചെയ്യുന്നു.
- Category: Article
- Language: Malayalam
- Genre: Writings
₹180.00
Book Details
- Publisher: Ivory Books
- Language: Malayalam
Author Details
