
Homestay
“മലയാളസാഹിത്യത്തിന്റെ പുതിയ വളർച്ചകളിൽ പങ്കെടുക്കുന്ന പുതുതലമുറ എഴുത്ത്, മലയാളി കുടിയേറ്റസമൂഹങ്ങളിൽനിന്ന് പുറപ്പെട്ടു തുടങ്ങിയതിന്റെ നല്ല ഉദാഹരണങ്ങളാണ് സുനിൽ ചെറിയകുടിയുടെ ഈ സമാഹാരത്തിലെ കൃതികൾ. ന്യൂസിലണ്ടിന്റേയും ആസ്ത്രേലിയയുടേയും മണ്ണിൽനിന്നുള്ള അദ്ദേഹത്തിന്റെ കഥകൾ, ഭൂഖണ്ഡങ്ങൾ താണ്ടി വികസിച്ചുകൊണ്ടിരിക്കുന്ന മലയാള എഴുത്തിന്റെ അതിരുകളെ അടയാളപ്പെടുത്തുന്ന രചനകളാണ്. പരദേശസമൂഹത്തിന്റെ പശ്ചാത്തലത്തിൽ ചുരുളഴിയുന്ന ഈ കഥകൾ, ഭാഷയിലും ശില്പത്തിലും പുതിയ സാധ്യതകൾ തേടുന്നു. അവ സമകാലികമായ മലയാള ചെറുകഥയുടെ ഊർജ്ജസ്വലമായ പ്രവാഹത്തിലേക്കുള്ള മികച്ച സംഭാവനകളാണ്.” -സക്കറിയ
- Category: Story
- Language: Malayalam
- Genre: Writings
₹160.00 Original price was: ₹160.00.₹150.00Current price is: ₹150.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 142gm
- Paperback: 112
- Publication Year: 2022
Author Details
