Erukku Chedikal

Erukku Chedikal

പെരുമാൾ മുരുകന്റെ കഥകൾ തമിഴ് ജീവിതത്തെയും സംസ്കാരത്തെയും അതിന്റെ തനിമ ഒട്ടും ചോർന്ന് പോകാതെ സൂക്ഷ്മതയോടെ ചിത്രീകരിക്കുന്നവയാണ്. ജൈവികമായ ഭാഷയും സുതാര്യമായ ആഖ്യാനവുമാണ് ഈ കഥകളുടെ സവിശേഷത. തമിഴ് ചെറുകഥാ സാഹിത്യത്തിലെ ‘പുതുമൈ പിത്തൻ ‘ പാരമ്പര്യം കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ കഥകളും.’

– ടി. ഡി. രാമകൃഷ്ണൻ

130.00

Book Details

Author Details

Perumal Murugan

Perumal Murukhan

Related Books

ജാതിക്ക (Jathikka)

160.00

സക്കട (Sakkada)

200.00

അസ്തമിക്കാത്ത ആകാശങ്ങളിൽ

200.00

കല്പകവൃക്ഷത്തിന്‍റെ ഇല (Kalpakavrikshathinte ila)

130.00

അഗ്നിവർഷം (Agnivarsham)

120.00

അശാന്തമാകുന്ന രാവുകൾ (Ashanthamakunna Ravukal)

100.00

Scroll to Top