
Ente Kavithakal
പെൺനോട്ടങ്ങളിൽ, പെൺയാഥാർഥ്യങ്ങളിൽ, പെൺഭാവനകളിൽ, പെണ്ണനുഭവങ്ങളിൽ ഉടലെടുക്കുന്ന പെണ്ണിന്റെ കവിതകൾ. ഇവയുടെ ആഘാതശേഷി അസാധാരണമായ വിധത്തിൽ ഭയാനകമാണ്. പെണ്ണെഴുത്തിന്റെ അരിവാൾ മൂർച്ച പുലർത്തുന്ന അമ്പത് കവിതകളുടെ സമാഹാരം. അവതാരിക: എച്ച്മുക്കുട്ടി
- Category: Poem
- Language: Malayalam
- Genre: Writings
₹129.00 Original price was: ₹129.00.₹120.00Current price is: ₹120.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 150gm
- Paperback: 96
- Publication Year: 2022
Author Details
