Enmakaje Gramathilekku

Enmakaje Gramathilekku

‘വിഷമേതും ദുരന്തത്തിലേക്കുള്ള വഴി. വിഷമേതിന്റെയും മതം ഹിംസ; പ്രലോഭനം സ്വർഗ്ഗം; രാഷ്ട്രീയം ഫാസിസം; ക്രിയ പീഡനം. വിഷമേതിനും ഇഷ്ടഭോജനം ജീവൻ. വിഷവിരുദ്ധതയാണ് അംബികാസുതന്റെയും മധുരാജിന്റെയും പ്രബുദ്ധ നിലപാടുകളിലെ കരുണയുടെ ദാർഢ്യം; അവരുടെ കലയുടെ കാതൽ.’ എൻമകജെ യുടെ കഥാകാരൻ അംബികാസുതൻ മാങ്ങാട് ഫോട്ടോഗ്രാഫർ മധുരാജിനൊപ്പം എൻമകജെ ഗ്രാമത്തിലെ പ്രകൃതിയിലൂടെ, മിത്തുകളിലൂടെ നടത്തിയ യാത്രയിലെ അസാധാരണമായ അനുഭവങ്ങൾ. അവതാരിക: കെ.ജി.എസ് ചിത്രങ്ങൾ: മധുരാജ്

190.00

Book Details

Author Details

Ambikasutan Mangad

Ambikasutan Mangad

Related Books

Karakkam

240.00

parudheesa

150.00

Nagamese

55.00

Scania Countyile Koumara Nagarathil

199.00

Simhapuriyil Chakrakaserayil

119.00

Bengal Diary Kurippukal

179.00

Scroll to Top