
Ellam Sutharyamanu
എത്ര കാലം നടന്നു തീർത്താലും ഒഴിയാതെ നിൽക്കുന്ന ഓർമ്മകളുടെ ഭാണ്ഡക്കെട്ട് കൂടെയില്ലാത്തവർ ആരുമുണ്ടാവില്ല. ഓർമ്മകളുടെ തണലുകൾ ജീവിതത്തിന്റെ നാൾവഴികളിൽ ആശ്വാസമേകാറുണ്ടെങ്കിലും അവയെല്ലാം തിരിച്ചുപിടിക്കാനാവില്ലല്ലോ എന്ന വിങ്ങൽ നമ്മെ വിഷാദത്തിലേക്കെത്തിക്കാറുണ്ട്. അത്തരം വിഷാദങ്ങളേൽപ്പിക്കുന്ന നൊമ്പരങ്ങളോടുള്ള സമരമാണ് ഈ പുസ്തകം. അവതാരിക: ഡോ. കെ. ജെ. അജയകുമാർ ആസ്വാദനം: ഡോ. ജെയിംസ് പോൾ
- Category: Story
- Language: Malayalam
- Genre: Writings
₹149.00 Original price was: ₹149.00.₹140.00Current price is: ₹140.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 150gm
- Paperback: 120
- Publication Year: 2021
Author Details
