
Clevelandile Mukkuttipathakal
ഏകാകിയായ ഒരു മലയാളിയോട് ‘വർത്തമാനം പറയുന്ന മട്ടിൽ’ എഴുതിയ അനാർഭാടമായ കുറിപ്പുകളാണ് ഈ യാത്രാവിവരണത്തിന്റെ ഉള്ളടക്കം. ഇതിൽ മനുഷ്യർ കഥാപാത്രങ്ങളായി വരുന്നില്ല. പൂക്കളും പൂമ്പാറ്റകളും അണ്ണാറക്കണ്ണന്മാരും മാൻകൂട്ടങ്ങളും ഇലച്ചാർത്തുകളും ഋതുക്കളും നിലാവും തടാകങ്ങളും ചതുപ്പുകളും സമൃദ്ധമായി നിറയുന്നു. പ്രകൃതിയുടെ നിശബ്ദ ചാരുതയിൽ ധ്യാനനിലീനമായ ഒരു നിൽപ്പ്. പഠനം: ഡോ. കെ.എം. അനിൽ
- Category: Travelogue
- Language: Malayalam
- Genre: Kurippukal
₹350.00 ₹340.00
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 150gm
- Paperback: 252
- Publication Year: 2022
Author Details
