
ചൂണ്ടുന്ന എലി ചൂണ്ടലി (Choondunna eli choondeli)
സങ്കീർണ്ണമായ ജീവിതാവസ്ഥയുടെ പ്രത്യക്ഷതയ്ക്ക് തുല്യമായ ഭൗതികസാന്നിധ്യമാകുക എന്നതാണ് മേതിലിന്റെ രചനാ സങ്കേതത്തിന്റെ രാസസൂത്രം. ദുർഗ്രഹമെന്ന് പേർത്തും പേർത്തും വിളിച്ചു പറയുന്ന എഴുത്തിലുടെ മേതിൽ അപനിർമ്മിച്ചു കൊണ്ടിരിക്കുന്നത് ഭാഷയിലെ ചിന്തയുടേയും ഭാവനയുടേയും സംവേദനശീലങ്ങളെയാണ്.
- Category: Article
- Language: Malayalam
₹160.00
Book Details
- Publisher: Ivory Books
- Language: Malayalam
Author Details
