Chempaneerppookkal

Chempaneerppookkal

മെർവെഡ്പ്ലീനിലെ സുന്ദരമായ തെരുവിലൂടെ ആൻ ചുറ്റിനടന്നു. അവളുടെ മുടിയിഴകൾ പാറിപ്പറക്കുകയും മുഖം പ്രകാശിക്കുകയും ചെയ്തു. നാലു ചുമരുകൾക്കുള്ളിലെ ശ്വാസം മുട്ടിക്കുന്ന ഒറ്റപ്പെടലിലേക്ക് ജീവിതം ചിറകൊതുക്കിയപ്പോൾ തുറന്ന ജനാലയിലൂടെ ലോകത്തെ ഉറ്റുനോക്കി അവൾ ഹൃദയം നിറച്ചു. യുദ്ധഭൂമികൾ വിറയ്ക്കുകയും മുള്ളുവേലികൾ പിടിമുറുക്കുകയും ചെയ്തപ്പോൾ അവളൊരു ചെമ്പനീർപ്പൂവായി വിടർന്നു. അവളുടെ കഥയ്ക്ക്, ഇവായെന്ന ബാലികയുടെ ഹൃദയത്തിലൂടെ ഒരാവിഷ്‌കാരം.

Original price was: ₹209.00.Current price is: ₹200.00.

Book Details

Author Details

Cinasha

Cinasha

Related Books

ശ്രേയ (Shreya)

170.00

chavolikalude aayiranthikal

150.00

A Little Princess

130.00

A Tale of Two Cities

310.00

A Young Hero; Or, Fighting To Win

139.00

Aayudhangalkkoru Yathramozhi

Original price was: ₹490.00.Current price is: ₹390.00.

Scroll to Top