
Bodhivrikshathile Mullukal: Budhamatham Vimarsikkappedunnu
ബുദ്ധമത സാഹിത്യത്തിൽ നിന്നുതന്നെ ബുദ്ധിസത്തിന്റെ പോരായ്മകൾ കണ്ടെത്തിയാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. ബൗദ്ധ-ഹൈന്ദവ മതസാഹിത്യങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന അമ്പരപ്പിക്കുന്ന സമാനതകള്‍ക്ക് കാരണമെന്തെന്ന ഒരന്വേഷണം കൂടിയാണ് ഈ ഗ്രന്ഥം. ബുദ്ധമതസാഹിത്യം കമ്പോടുകമ്പ് വിലയിരുത്തി ബുദ്ധനെ സത്യവിചാരണ നടത്തുന്ന ആദ്യ മലയാള ഗ്രന്ഥം. അവതാരിക: രവിചന്ദ്രന്‍ സി
- Category: Cultural Critisicm
- Language: Malayalam
- Genre: Study
₹380.00 Original price was: ₹380.00.₹370.00Current price is: ₹370.00.
Book Details
- Language: Malayalam
- Paperback: 336
Author Details
