Bhootnath (6 Books)

Bhootnath (6 Books)

ദേവകിനന്ദൻ ഖത്രിയുടെ ‘ഭൂതനാഥ്’ വളരെ ജനപ്രിയവും അറിയപ്പെടുന്നതുമായ നോവലാണ്. ദേവകിനന്ദൻ ഖത്രിയുടെ അത്ഭുത കഥാപാത്രമായ ഭൂതനാഥ് (ഗദാധർ സിംഗ്) തന്റെ ജീവിതകഥ ഒരു നോവലിലൂടെ അവതരിപ്പിക്കുകയാണ്. ദശലക്ഷക്കണക്കിന് വായനക്കാരുടെ ഹൃദയത്തിൽ ഈ നോവൽ സ്ഥാനം പിടിച്ചിരിക്കുന്നു. ദേവകിനന്ദൻ ഖത്രിയുടെ നോവലുകൾ വായിക്കാൻ ലക്ഷക്കണക്കിന് ആളുകൾ ഹിന്ദി ഭാഷ പഠിച്ചുവെന്നു പറയുമ്പോൾ ‘ഭൂതനാഥ്’ എന്ന ഈ നോവലിന്റെ മഹത്വം നാം തിരിച്ചറിയും. അത്ഭുതകരമായ ഭാവനയും ഉദ്വേഗത്തിന്റെ തീവ്രതയും നമ്മുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു. ഹിന്ദി സാഹിത്യത്തിലെ അതുല്യവും അമൂല്യവുമായ ഒരു നോവൽ പരമ്പര.

Original price was: ₹1,040.00.Current price is: ₹1,000.00.

Book Details

Author Details

Devaki Nandan Khathri

Devaki Nandan Khathri

Related Books

ശ്രേയ (Shreya)

170.00

chavolikalude aayiranthikal

150.00

A Little Princess

130.00

A Tale of Two Cities

310.00

A Young Hero; Or, Fighting To Win

139.00

Aayudhangalkkoru Yathramozhi

Original price was: ₹490.00.Current price is: ₹390.00.

Scroll to Top