baraath

ബാരാത് (Barat)

അതിസാധാരണമെന്ന് തോന്നിക്കുന്ന നിത്വജീവിതാനുഭവങ്ങളിൽനിന്ന് കണ്ടെടുക്കുന്ന കഥാമുഹൂർത്തങ്ങളാണ് മിനി സുരേഷിന്റെ കഥകളെ വ്യത്യസ്തമാക്കുന്നത്. പഴമയുടെ നന്മകളേയും ആതുരഭാവങ്ങളേയും, മാറിയ ലോകത്തെ യാഥാർത്ഥ്യങ്ങളുമായി മുഖാമുഖം നിർത്തുന്ന കഥാകാരി. “കിളിക്കുഞ്ഞുങ്ങളെ പറക്കമുറ്റിച്ച് പറത്തിവിടുന്നതിന്റെ കണക്കുകളൊന്നും ഒരു പക്ഷിയും സുക്ഷിക്കാറില്ല’ എന്ന നിരീക്ഷണം കഥകളിലേക്കുള്ള പ്രവേശികയാണ്.

110.00

Book Details

Author Details

Mini Suresh

Mini Suresh

Related Books

ജാതിക്ക (Jathikka)

160.00

സക്കട (Sakkada)

200.00

അസ്തമിക്കാത്ത ആകാശങ്ങളിൽ

200.00

കല്പകവൃക്ഷത്തിന്‍റെ ഇല (Kalpakavrikshathinte ila)

130.00

അഗ്നിവർഷം (Agnivarsham)

120.00

അശാന്തമാകുന്ന രാവുകൾ (Ashanthamakunna Ravukal)

100.00

Scroll to Top