
Athmavil ninnu jeevithathilekk
” ആത്മീയതയുടെ അകവും പുറവും തേടിയുള്ള യാത്ര. ഈ യാത്രയിൽ മണ്ണും മരവും വെയിലും പുൽച്ചാടിയും മനുഷ്യനുമെല്ലാം സഹയാത്രികരാകുന്നു.
തെളിമയിലേക്കുള്ള യാത്ര ഒരിക്കലും അവസാനിക്കുന്നില്ല. തെളിയുംതോറും തെളിയാനുള്ള ഇടങ്ങൾ തെളിഞ്ഞുവരുന്ന പ്രഹേളികയാണത്. എങ്കിലും സങ്കീർണ്ണവും അനാവശ്യവുമായ മാറാപ്പുകളെ ബോധത്തിൽനിന്ന് തൂത്തെറിയാൻ ഈ വാക്കുകൾക്കു കഴിയും. ”
ശരീരത്തിന് ഉള്ളില്‍ ഒഴുകുന്ന പ്രാണനെ അതിന്റെ തമസ്വഭാവത്തില് നിന്നും ഉണര്‍ത്താനുള്ള പ്രാരംഭ പരിപാടിയായിട്ടുവേണം ആരാധനാലയങ്ങളിലും പൂജാമുറിയിലും നാം പ്രവേശിക്കാന്‍. അവിടെ ദൈവമൊന്നും ഇരിക്കുന്നില്ല. നമ്മിലെ ദൈവികതയെ ഉണര്‍ത്താനുള്ള സാന്നിധ്യങ്ങള്‍ മാത്രമാണ് അത്തരം ഇടങ്ങള്‍.
ഓരോ വായനക്കാരനെയും പരിപൂർണമായി പരിണമിപ്പിക്കുന്ന ഒരപൂർവ്വ പുസ്തകം.
- Category: Philosophy
- Language: Malayalam
- Genre: Writings
₹140.00
Book Details
- Publisher: Nityanjali books
- Language: Malayalam
Author Details
