Arashtreeyam

അരാഷ്ട്രീയം (Arashtreeyam)

വ്യക്തികള്‍ക്കുള്ളില്‍ ഒളിഞ്ഞും തെളിഞ്ഞും സ്ഥിതിചെയ്യുന്ന വൈരുധ്യങ്ങളെ
ആവിഷ്കരിക്കുന്ന പത്ത് കഥകളുടെ സമാഹാരം. വ്യവസ്ഥാപിത
ബോധ്യങ്ങളോടുള്ള കലഹം ഉള്‍വഹിക്കുന്നു. ആത്മസത്തയെ സൂചി
കൊണ്ടെന്നപോലെ കുത്തിനോവിക്കുന്ന ഒരപരബോധം,
‘ഞാനിവിടെയുണ്ട് ‘ എന്ന് അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന കഥകളാണിവ;
ഒപ്പം, ഉപരിപ്ലവമായ എല്ലാത്തരം ‘കിലുകിലുക്കിത്തര’ങ്ങളുടെയും
മറുപുറത്തുനില്‍ക്കുന്ന ജീവിതത്തിന്‍റെ സാക്ഷ്യങ്ങളും.

ഡോ. ഇ.എം. സുര

120.00

Book Details

Author Details

A.R. Prasadh

A.R. Prasadh

Related Books

ജാതിക്ക (Jathikka)

160.00

സക്കട (Sakkada)

200.00

അസ്തമിക്കാത്ത ആകാശങ്ങളിൽ

200.00

കല്പകവൃക്ഷത്തിന്‍റെ ഇല (Kalpakavrikshathinte ila)

130.00

അഗ്നിവർഷം (Agnivarsham)

120.00

അശാന്തമാകുന്ന രാവുകൾ (Ashanthamakunna Ravukal)

100.00

Scroll to Top