akkare thamasikunna sthree

Akkare thamassikkunna sthree

സൗഹൃദത്തിലൂന്നിനില്ക്കുന്നതും വ്യക്തിവികാസത്തിൽ വികസിക്കുന്നതുമായ ബന്ധങ്ങളുടെ ഏതാണ്ട് സമ്പൂർണ്ണമായ രാഹിത്യമാണ് ഈ കഥകളിലെ സ്ത്രീ-പുരുഷന്മാരുടെ ജീവചരിത്രം. അവർ സ്വന്തം നിലയിൽ വ്യക്തികളായി ജീവിക്കുന്നതിന് പകരം വ്യവസ്ഥയുടെ പൗരോഹിത്യമേറ്റെടുത്തിരിക്കുന്നു. അവരുടെ വാക്കുകളിൽ അനുഭവപരമായ സത്യസന്ധതയേക്കാളുമുള്ളത് മൂടിവെക്കലിന്റെ തിടുക്കമാണ്. അവരുടെ രതി ശരീരതൃഷ്ണശമനയന്ത്രം മാത്രം. സ്നേഹസംവാദങ്ങൾകൊണ്ട് നിർമ്മിച്ചതല്ല അവർ ഒന്നിച്ചുപാർക്കുന്ന വീട്. ഇത് ഒരു വിമർശന സ്ഥാനമാണ്. തികഞ്ഞ ഉത്തരവാദിത്വത്തോടെ ഒരു കഥാകാരൻ കുടുംബ വിമർശനത്തിന്റെ അരങ്ങൊരുക്കിയിരിക്കുന്നു.

190.00

Book Details

Author Details

Vaisakhan

Vaisakhan

Related Books

ജാതിക്ക (Jathikka)

160.00

സക്കട (Sakkada)

200.00

അസ്തമിക്കാത്ത ആകാശങ്ങളിൽ

200.00

കല്പകവൃക്ഷത്തിന്‍റെ ഇല (Kalpakavrikshathinte ila)

130.00

അഗ്നിവർഷം (Agnivarsham)

120.00

അശാന്തമാകുന്ന രാവുകൾ (Ashanthamakunna Ravukal)

100.00

Scroll to Top