അഗ്നിവർഷം (Agnivarsham)
ഒരു സര്‍ഗ്ഗാത്മക രചനയ്ക്ക് ആദ്യമായി തന്നെ ഉണ്ടായിരിക്കേണ്ട ഗുണം
വായനാ സുഖമാണ്. ലതിക അങ്ങേപ്പാട്ടിന്‍റെ കഥകള്‍ അനായാസമായി
വായിക്കാവുന്ന വായനാ സുഖം (ഞലമറമയശഹശ്യേ) ഉള്ളവയാണ്. നിഷ്കളങ്കരായി
ജനിയ്ക്കുന്ന മനുഷ്യരെ സമൂഹം കുറ്റവാളികളാക്കുന്നതില്‍ വ്യാകുലപ്പെടുന്ന ഒരു മനസ്സ്
കഥാകാരിയ്ക്കുണ്ട്. സ്നേഹധനയായ ടീച്ചര്‍ രോഗാതുരനായ കുട്ടിയ്ക്ക് അമ്മയെപ്പോലെ
സ്നേഹം പകരുന്നതും സ്നേഹരഹിതമായ ദാമ്പത്യം ഒരു പെണ്‍ മനസ്സിലുണ്ടാക്കുന്ന
തീവ്രവേദനയും എല്ലാം വിവിധ കഥകളില്‍ നമുക്ക് അനുഭവവേദ്യമാകുന്നു.
വൈശാഖന്‍
- Category: Story
- Language: Malayalam
- Genre: Writings
₹120.00
Book Details
- Publisher: Ivory Books
- Language: Malayalam