
അടുക്കളയിൽ നിന്ന് അടർക്കളത്തിലേക്ക്
അടുക്കളയിൽ നിന്ന് അടർക്കളത്തിലേക്ക് (Adukkalayil Ninnu Adarkkalathilekku)
മഹാപ്രസ്ഥാനങ്ങൾക്കു മുമ്പേ സഞ്ചരിച്ച ധീരതയുടെ ഏകാന്തതാരകങ്ങളിലൊരാളായ ആര്യാപള്ളം, കേരളീയനവോത്ഥാനത്തിന്റെയും രാഷ്ട്രീയജാഗ്രതയുടെയും പെണ്ണുണർവ്വുകളുടെയും സമഞ്ജസ പ്രതീകമായിരുന്നു. ആര്യാപള്ളത്തിന്റെ ജീവിതവും പോരാട്ടവും അടയാളപ്പെടുത്തുന്ന അപൂർവ്വ ജീവിതചിത്രങ്ങളുടെ സമാഹാരം.
- Category: Biography
- Language: Malayalam
- Genre: Navodhana Parambara
₹100.00
Book Details
- Publisher: Insight Publica
- Language: Malayalam
- Paperback: 80
Author Details
