
അടിമമസ്സുകൾക്കിടം ആത്മനാശം
അടിമമസ്സുകൾക്കിടം ആത്മനാശം ( Adimamanassukalkkidam Athmanasam)
അക്ഷരവടിവോടെ ഉച്ചരിക്കുന്ന വാക്കുകൾക്ക് ഇവിടെ യാതൊരു ക്ഷാമവുമില്ല. അവയിലധികവും വ്യാജമായുള്ള ഉരിയാടലുകളാണെന്ന് മാത്രം! നൂറു മേനി സാക്ഷരതയുള്ള നാട്ടിൽ മുളയ്ക്കുന്നതധികവും നട്ടാൽ പൊടിക്കാത്ത നുണയുടെ വിളകൾ! സത്യം നിലവിളികൾ മാത്രമാണെന്നും അകത്തളത്തിൽ നിന്നും അടുക്കളയിൽ നിന്നും തെരുവിൽ നിന്നും ഉയരുന്നത് അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും വൃദ്ധരുടേയും നെഞ്ചുപൊട്ടുന്ന കരച്ചിലുകളാണെന്നും തിരിച്ചറിയാൻ എഴുത്തുകാർക്ക് ഇനിയും എത്ര കാലംവേണ്ടിവരും ? ‘അടിമമനസ്സുകൾക്കിടം ആത്മനാശം’ യഥാർത്ഥത്തിൽ മറ്റുള്ളവരോടും അവനവനോടു തന്നെയും ഉറക്കെ ചോദിക്കുന്ന ചോദ്യമിതാണ്: ‘അടിമബോധമോ വിമോചനമോ ?’
- Category: Study
- Language: Malayalam
- Genre: Writings
₹230.00 Original price was: ₹230.00.₹220.00Current price is: ₹220.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 234
- Paperback: 126
Author Details
