
Muneer Hussain
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിൽ ജനനം. ഉപരിപഠനം കോയമ്പത്തൂരിലും ബാംഗ്ലൂരിലുമായി പൂർത്തിയാക്കി. ഇൻഫോസിസിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി സേവനം അനുഷ്ട്ടിച്ചു. ഇപ്പോൾ അരീക്കോട് സയൻസ് കോളജിൽ അധ്യാപകനും കാലിക്കറ്റ് സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയുമാണ്. എഴുത്തും സഞ്ചാരവും പ്രിയം, ഒപ്പം ഗ്രാമീണ യാത്രകളിലും സോഷ്യൽ വർക്കുകളിലും താൽപര്യം.