EP Rajagopalan
ജനനം 1962 ൽ കാസർകോട് ഉദിനൂർ കിനാത്തിൽ എന്ന സ്ഥലത്ത്. ഇംഗ്ലീഷ് സാഹിത്യത്തിൽ പയ്യന്നൂർ കോളേജിൽ നിന്നും ബിരുദം. ഇംഗ്ലീഷ് അധ്യാപകനായി കണ്ണൂർ വെള്ളയൂർ ഗവ. ഹയർസെക്കഡറി സ്കൂളിൽ 21 കൊല്ലം ജോലി ചെയ്തു. 2018 ൽ കക്കാട്ട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രധാന അധ്യാപകനായി വിരമിച്ചു.