K. P. Jayendran

1960 ജൂൺ 20ന് പെരിന്തൽമണ്ണയിൽ ജനിച്ചു.പെരിന്തൽമണ്ണ ഏ. എം. എൽ. പി. സ്കൂളിലും, പെരിന്തൽമണ്ണ ഗവൺമെന്റ് ഹൈസ്ക്കൂളിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. മഞ്ചേരി എൻ. എസ്. എസ് കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും, പാലക്കാട് കോ. ഓപ്പറേറ്റീവ് ട്രെയിനിങ്ങ് കോളേജിൽനിന്ന് കോ. ഓപ്പറേഷനിൽ ഹയർ ഡിപ്ലോമയും എടുത്തു.ഒരു പുസ്തകമെന്ന നിലയിൽ ‘പതിതർക്കൊപ്പം പദമിടറാതെ; ഡോക്‌ടർ ഏ. മുഹമ്മദിന്റെ ജീവിതം’ എന്ന ഈ പുസ്തകം പ്രഥമ സംരംഭമാണ്.

Book's by K. P. Jayendran

Pathitharkkoppam Padamidarathe: Dr. A. Muhammedinte Jeevitham

Original price was: ₹400.00.Current price is: ₹390.00.

Scroll to Top