
അസ്തമിക്കാത്ത ആകാശങ്ങളിൽ
കഥപറച്ചിലിന്‍റെ സാമ്പ്രദായിക വഴികളെ നിര്‍ദ്ദാക്ഷിണ്യം
ചവുട്ടിത്തള്ളിയാണ് വൃന്ദയുടെ എഴുത്തിന്‍റെ സഞ്ചാരം.
രൂപഭദ്രതയുടെ മാനദണ്ഡങ്ങളെ അത് അലോസരപ്പെടുത്തിയേക്കാം. എന്നാല്‍
വായനാസുഖത്തിന്‍റെ ഹരിതഭൂമിയില്‍ അനുവാചകനെ വിഭ്രമിപ്പിക്കുന്നുണ്ട്
അസ്തമിക്കാത്ത ആകാശങ്ങള്‍.
- Category: Story
- Language: Malayalam
- Genre: Writings
₹200.00
Book Details
- Publisher: Ivory Books
- Language: Malayalam
Author Details
