
മുഖം മൂടികളും ചുവന്ന റോസാപ്പൂവും
ഓരോ കവിതയും കഥയും നേര്‍ചിത്രങ്ങള്‍ പോലെ മനസ്സിനെ
ആവാഹിക്കുന്നു. ഭാവനയുടെ അതിസുക്ഷ്മ രസതന്ത്രങ്ങളിലേയ്ക്ക്
ശ്രീമതി ലാലി രംഗനാഥ് ഈ പുസ്തകത്തില്‍ നമ്മെ കുട്ടിക്കൊണ്ട്
പോവുന്നു. മഴയുള്ള രാത്രിയില്‍ കരഞ്ഞു തീര്‍ക്കുന്ന മരങ്ങള്‍ പോലെ
നമ്മെ ചിന്തിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നു. തന്റെ ജീവിതത്തെ
അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ കഥയുടേയും കവിതയുടേയുംവേരുകള് തേടിയുള്ള
യാത്രയില്‍ നമുക്കും കുടെ കുടാം. ശംഖില്‍ നിന്നുയരുന്ന നാദം പോലെ ഈ
പുസ്തകം നമ്മെ വിസ്മയിപ്പിക്കും.
– തുളസിദാസ് ശങ്കരപ്പണിക്കര്‍
- Category: Story / Poem
- Language: Malayalam
- Genre: Writings
₹120.00
Book Details
- Publisher: Ivory Books
- Language: Malayalam
Author Details
