Vimeesh Maniyoor

1987ൽ മണിയൂർ എന്ന സ്ഥലത്ത്  ജനിച്ചു. മേപ്പയ്യൂർ ജിവിഎച്ച്എസ്എസ് സ്കൂളിലും പിന്നീട് മലബാർ ക്രിസ്ത്യൻ കോളജിലും പഠിച്ചു. ഇപ്പോൾ മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. എന്ന കോളേജിൽ അധ്യാപകനായി ജോലി ചെയ്യുന്നു. 2018 ലെ കേരള സാഹിത്യഅക്കാദമിയുടെ കവിതക്കുള്ള കനകശ്രീ അവാർഡ് ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി എന്ന കാവ്യ സമാഹാരത്തിനു ലഭിച്ചു.

Book's by Vimeesh Maniyoor

Path thalayulla penkutty

340.00

Scroll to Top