
Ekadesa Dharana
റബ്ബർമരങ്ങൾക്കിടയിൽ ജീവിക്കുന്ന മാവിനോ പ്ലാവിനോ, കവുങ്ങിനോ പാൽചുരത്താനാവില്ല. റബ്ബർ മരങ്ങൾക്കിടയിൽ തേക്കിനെപ്പോലെ കലർന്ന് ജീവിക്കാൻ ഈന്തപ്പനകൾക്കാവില്ല. പ്രകൃതി വർണനയിൽ നിന്ന് ഏറെ മുന്നോട്ടുപോയി പ്രകൃതിയെയും മനുഷ്യനെയും മറ്റൊരു വിധത്തിൽ വരയ്ക്കുന്ന മലയാള കവിതയുടെ പുതിയമുഖം.
- Category: Poem
- Language: Malayalam
- Genre: Writings
₹100.00 Original price was: ₹100.00.₹90.00Current price is: ₹90.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Paperback: 80
- Publication Year: 2019
Author Details
