Lal Ranjan

Lal Ranjan

ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകൻ, കേരളസർവ്വകലാശാല ഉദ്യോഗസ്ഥൻ, ഗ്രാമവികസനവകുപ്പിൽ ഡെപ്യൂട്ടി ഡെവലപ്പ്‌മെന്റ് കമ്മീഷണർ, അഭിഭാഷകൻ എന്നിങ്ങനെ ജോലിനോക്കി. ശംഖ്, വിറക്, റിക്കേറൻസ് (ഇംഗ്ലീഷ് പരിഭാഷ) എന്നിവ കവിതാസമാഹാരങ്ങൾ. ശംഖിന് ആശാൻ പ്രൈസും തിക്കുറിശ്ശി ഫൗണ്ടേഷൻ അവാർഡും ലഭിച്ചു. സുരേന്ദ്രൻ സ്മാരക സാഹിത്യ അവാർഡ്, എ.എൻ.ഇ.സുവർണ്ണവല്ലി സ്മാരക പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്.

Book's by Lal Ranjan

Punaravartham

Original price was: ₹129.00.Current price is: ₹99.00.

Scroll to Top