Dhanya Neelancheri
കോഴിക്കോട് ജില്ലയിൽ മടവൂരിൽ 1989 ജൂലൈ 7ന് ജനിച്ചു. മടവൂർ എ. യു. പി സ്കൂൾ, ചക്കാലക്കൽ ഹൈസ്കൂൾ, എം. ജെ. ഹയർ സെക്കൻഡറി സ്കൂൾ എളേറ്റിൽ വട്ടോളി, മലബാർ ക്രിസ്ത്യൻ കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ആദ്യ കവിതാസമാഹാരം ‘വിവക്ഷ’ യ്ക്ക് 2018 – ലെ ഭാഷാശ്രീ സാഹിത്യ പുരസ്കാരം ലഭിച്ചു.