
Pozhiyan Thanal Thedunna Mazhaverukal
“പഴമയുടെ ഗൃഹാതുരമായ ലോകവും പുതുമയുടെ ലോകത്തേക്ക് സ്വാതന്ത്ര്യബോധത്തോടെ പ്രവേശിക്കുവാനുള്ള ആഗ്രഹവും തമ്മിലുള്ള ബലപരീക്ഷണമാണ് പ്രമേയതലത്തിലും ആഖ്യാനപരമായും സുജയുടെ കാവ്യലോകം നേരിടുന്ന സന്ദിഗ്ധത. തന്റെയുള്ളിൽ തിങ്ങിവിങ്ങുന്ന തോന്നലുകളും അഭിപ്രായങ്ങളും സ്വപ്നങ്ങളും അമര്‍ത്തിവെച്ച വിക്ഷോഭങ്ങളുമെല്ലാം ചേര്‍ന്ന് എല്ലാവര്ക്കും പ്രിയപ്പെട്ട അനുഭവ ലോകങ്ങളുടെ മറുപാതിക്കായി വാക്കുകളെ മാറ്റിയെടുക്കുകയാണ് കവി ചെയ്യുന്നത്.” എഴുത്തിനെ ആന്തരികമായി ഉള്‍ക്കൊള്ളുകയും വിശദീകരിക്കുകയും ചെയ്യുന്ന പുതു കവിതകളുടെ സമാഹാരം. അവതാരിക: ഡോ.ഒ.കെ.സന്തോഷ്
- Category: Poem
- Language: Malayalam
- Genre: Writings
₹140.00 Original price was: ₹140.00.₹130.00Current price is: ₹130.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 150gm
- Paperback: 108
- Publication Year: 2021
Author Details
