Biju Joseph

Biju Joseph

ജനനം കാസർഗോഡ് ജില്ലയിൽ, പരേതനായ പയ്യനാട്ട് അപ്പച്ചന്റെയും മേരിക്കുട്ടിയുടെയും മകൻ. ബളാംതോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സാമ്പത്തിക ശാസ്ത്രം അധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. ദേശീയ അധ്യാപകദിന സംസ്ഥാന കലോത്സവത്തിൽ കവിയരങ്ങിന് 4 വർഷം ജേതാവായിരുന്നു, പ്രഥമ കണ്ണൂർ സർവ്വകലാശാലാ കലോത്സവത്തിൽ മലയാളം കവിതാരചനക്ക് ഒന്നാം സ്ഥാനവും ലഭിച്ചു. 2015 ലെ ടി.എസ്. തിരുമുമ്പ് കവിതാപുരസ്കാരം ആദ്യ കവിതാ സമാഹാരമായ “കന്മരം” എന്ന കൃതിക്ക് ലഭിച്ചു.

Book's by Biju Joseph

Thrishnagatha

Original price was: ₹119.00.Current price is: ₹110.00.

Scroll to Top