
Marichupoyavalude Muri Thurakkumpol
നിശ്ശബ്ദത നിറഞ്ഞുനിൽക്കുന്ന കാവ്യലോകമാണ് ആർദ്രയുടേത്. ശബ്ദിക്കുന്നവരെയല്ല ശബ്ദം നഷ്ടപ്പെട്ടവരെയാണ് ആർദ്ര ശ്രദ്ധിക്കുന്നത്. മൗനംകൊണ്ടും സ്പർശംകൊണ്ടും ഭാവനകൊണ്ടും ഭാഷയെ പ്രതിരോധിക്കാനുള്ള കഠിനയത്നമാണ് ആർദ്രക്ക് കവിത. ഇരുപത്തിയഞ്ച് കവിതകളുടെ പുതുസമാഹാരം. (അവതാരിക: ഡോ. കെ.എം. അനിൽ)
- Category: Poem
- Language: Malayalam
- Genre: Writings
₹130.00 Original price was: ₹130.00.₹120.00Current price is: ₹120.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 100gm
- Paperback: 88
- Publication Year: 2022
Author Details
