Sreelekshmi A.R.

Sreelekshmi A.R

കണ്ണൂർ ജില്ലയിൽ ആലക്കോട് എന്ന സ്ഥലത്തു ജനനം. അമ്മ ശ്രീമതി റിട്ട്. ഹെഡ്മിസ്ട്രസ് എ.ആർ. ഗീതകുമാരി, അച്ഛൻ സി. കെ. രാജൻ പിള്ള. ആലക്കോട് എൻ.എസ്.എസ്. ഹയർ സെക്കന്ററി സ്കൂൾ, അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസ് കൊച്ചി, തളിപ്പറമ്പ ആർട്സ് ആൻഡ് സയൻസ് കോളേജ്, ജേബീസ് ട്രെയിനിങ് കോളേജ് ഓഫ് ബി. എഡ്. കുറ്റൂർ, പ്രൈം സ്കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. ആലക്കോട് എൻ.എസ്. എസ്. ഹയർസെക്കന്ററിയിലും, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിൽ കൊമേഴ്സിലും അധ്യാപകാനായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ആലക്കോട്, ക്ലോത്തിങ് ബ്രാൻഡ് ലാക്സ് ഡെസിനോ എന്ന സ്ഥാപനം നടത്തുന്നു.

Book's by Sreelekshmi A.R

Kiranam Thunniya Kailes

Original price was: ₹120.00.Current price is: ₹110.00.

Scroll to Top