Meenpoocha
യുവ കവികളിൽ പ്രധാനിയായ അബ്ദുൽ സലാമിന്റെ പ്രഥമ നോവൽ ‘മീമ്പൂച്ച’ ഒരു രാഷ്ട്രീയ ദൗത്യമാണ് നിർവഹിക്കുന്നത്. വർഗീയത പുത്തൻ നിറങ്ങളിൽ ഭൂമിയിൽ വിള്ളലുകളൊരുക്കുമ്പോൾ മീനും പൂച്ചയും ഒരാൾ തന്നെയായി മാറുന്ന ദയനീയത ഈ നോവലിൽ നമുക്കു കാണാം. പഴയ കാലവും പുതിയ കാലവും ചേർത്തു വെച്ചു നെയ്ത രചനയാണ് ‘മീമ്പൂച്ച’. എഴുത്തിലെ ലാസ്യ ഭംഗി ഈ നോവലിനെ കവിതയോളം പ്രിയങ്കരമാക്കുന്നു.
- Category: Novel
- Language: Malayalam
- Genre: Novel Parambara
₹90.00 Original price was: ₹90.00.₹85.00Current price is: ₹85.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Paperback: 72
Author Details