Mushroom Cats
ഇരുണ്ട ലോകത്തെ അവതരിപ്പിക്കാന്‍ എന്നോണം ഒരേ വേഗതയില്‍ രാപകലില്ലാതെ മുരളുന്ന ഒരു ഡ്രം ബീറ്റ് ഈ ഭാഷയ്ക്കുണ്ട്. കഥയില്‍ അത് ചിലപ്പോള്‍ കൊട്ടിക്കയറുന്നു, ചിലപ്പോള്‍, ചെളിയില്‍ എന്ന പോലെ പുതഞ്ഞു കിടന്നു മുരളുന്നു. ഹിംസയുടെ വേദനയും കഥ പേറുന്നു. പരമ്പരാഗത ശീലങ്ങളെ ഉപേക്ഷിക്കുന്നതിനാൽ മലയാളത്തിൽ ഇത് പുതുമ തരുന്നു.
- Category: Novel
- Language: Malayalam
- Genre: Novel Parambara
₹140.00 Original price was: ₹140.00.₹130.00Current price is: ₹130.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Paperback: 112
Author Details