Fazily Kabeer

Fazily Kabeer

ജനനം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ വി. എ കബീറിന്റെയും ഹബീബയുടെയും മകനായി ജനനം. ഹോട്ടൽ മാനേജ്‌മെന്റ് പഠനത്തിന് ശേഷം മൂന്നോളം ഹോട്ടലിൽ ടൂർ ഗൈഡും റിസപ്‌ഷനിസ്റ്റുമായി പ്രവർത്തന പരിചയം. മലയാള സിനിമയിലും പല പരസ്യ ചിത്രങ്ങളിലും സഹസംവിധായകനായി പ്രവർത്തിച്ചു. ഇപ്പോൾ ഷാജി കൈലാസിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു വരുന്നു.

Book's by Fazily Kabeer

Magadha

Original price was: ₹499.00.Current price is: ₹490.00.

Scroll to Top