Banaseer N. (Benzy)

Banaseer N. (Benzy)

എഴുത്തുകാരിയായ ബെനസീര്‍ എൻ തിരുവനന്തപുരം ജില്ലയിലെ മാധവപുരം വേളി സ്വദേശിനിയാണ്. കുടുംബശ്രീയുടെ കേരളത്തിലെ ആദ്യത്തെ വനിത കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ സംരംഭമായ ഐ.ടെക് സിസ്റ്റംസ് & പെരിഫറന്‍സ് എന്ന സ്ഥാപനത്തില്‍ 19 വര്‍ഷമായ് മാനേജിങ്ങ് പാര്‍ട്ട്ണറാണ്.

 

Book's by Banaseer N. (Benzy)

Ninakkai Mathram

Original price was: ₹369.00.Current price is: ₹360.00.

Scroll to Top