Oru Thalirilayum Oru Thulli Nilavum
ഇരുണ്ട നിഗൂഢരഹസ്യങ്ങളും, വശ്യമായ നിഷ്കളങ്കസ്നേഹവുമായി പരന്നുകിടക്കുന്ന ആമസോൺ മഴക്കാടുകൾ. വനത്തിലെ ഗോത്രവർഗക്കാരിയായ ഒരു കൊച്ചുപെൺകുട്ടി. അകലെ, റഷ്യയിലെ ചുകോട്ക ഗ്രാമം. മഞ്ഞുമൂടിയ ഈ ഗ്രാമത്തിൽ ഒരു കൊച്ചുപെൺകുട്ടി. കാട് എരിയുകയാണ്. മഞ്ഞ് ഉരുകുകയാണ്. എന്തെങ്കിലും ചെയ്തേ പറ്റൂ…
- Category: Novel
- Language: Malayalam
- Genre: Writings
₹129.00 Original price was: ₹129.00.₹120.00Current price is: ₹120.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 150gm
- Paperback: 96
- Publication Year: 2020
Author Details