Balakrishnan K. Cherukara

Balakrishnan K. Cherukara

കണ്ണൂർ ജില്ലയിൽ മോറാഴ- അഞ്ചാംപീടികയിൽ ‘അമൃതകലാകൂടം’ എന്ന ഒരു കലാസ്ഥാപനം 19 ഓളം വർഷത്തോളമായി നാടകങ്ങളും, മറ്റു സാഹിത്യ പ്രവർത്തനങ്ങളും നടത്തി വരുന്നു. ആകാശവാണി കണ്ണൂർ നിലയം, ബാലകൃഷ്ണന്റെ നാടകങ്ങൾ വർഷങ്ങളായി, സംപ്രേക്ഷണം ചെയ്തുവരുന്നു, കൂടാതെ പ്രഭാഷണങ്ങളും, സുഭാഷിതങ്ങളും, കഥകളും. ഗോവിന്ദം എന്ന നോവലും, പത്ത് നാടകങ്ങൾ എന്ന നാടകഗ്രന്ഥവും പൂർത്തിയായി വരുന്നു.

Book's by Balakrishnan K. Cherukara

Govindam

Original price was: ₹219.00.Current price is: ₹200.00.

Scroll to Top